നന്തി ബസാർ: വന്മുഖം ബൈപാസിനടുത്ത് ചാത്തോത്ത് മറിയോമ (90) നിര്യാതയായി. ഭർത്താവ് പരേതനായ കാട്ടിൽ മൂസ്സോട്ടി ഹാജി. സഹോദരങ്ങൾ: ആയിഷ, പരേതരായ മമ്മു, ബിയ്യാത്തു, മൊയ്തീൻ.