പാലോട്: ചിപ്പൻചിറ കരിക്കകത്തിൽ വീട്ടിൽ അബ്ദുൽ റഷീദിെൻറ ഭാര്യ സൗദാബീവി (65) നിര്യാതയായി. മക്കൾ: റജീന, റജീബ്, നജീബ്. മരുമക്കൾ: നിസാർ അഹമ്മദ്, ജാസ്മി, നിസ.