പയ്യോളി: ഇരിങ്ങൽ മൂരാട് പുനത്തിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: രാധ. മകൾ: റൂണ. മരുമകൻ: മണി.