മടവൂർ: പൈമ്പാലുശ്ശേരി അമിഞ്ഞാട്ട് അബ്ബാസിെൻറ ഭാര്യ മൊടയാനി സഫിയ (52) നിര്യാതയായി. മക്കൾ: റിയാസ്, സുനീറ, തസ്നി (പ്രൊവിഡൻസ് കോളജ്). മരുമകൻ: അബ്ദുൽ അസീസ്(ഇയ്യാട്). സഹോദങ്ങൾ: മൊയ്തീൻ കുട്ടി മാസ്റ്റർ, സലീം മാസ്റ്റർ, മറിയ ചേന്ദമംഗലല്ലൂർ, ഖദീജ കുന്ദമംഗലം, പാത്തുട്ടി കൽപറ്റ.