കൊയിലാണ്ടി: മുസ്ലിയാരകത്ത് വളപ്പിൽ റഹ്മത്ത് മൻസിലിൽ പാത്തുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ബഷീർ (കുവൈത്ത്) സമദ്. മരുമക്കൾ: ഹൗസത്ത്, ബുഷ്റ.സഹോദരങ്ങൾ: ഹാഷിം, മറിയം.