കാപ്പാട്: മൂന്നരപ്പതിറ്റാണ്ടോളം മദ്റസ അധ്യാപന രംഗത്ത് പ്രവർത്തിച്ച കാപ്പാട് ടി.കെ. കുഞ്ഞാലി മുസ്ലിയാർ (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഫിയ, ഷാഫി, ഹുമൈറ, ജലീൽ. മരുമക്കൾ: സാജിത, സൗതിക, ഇസ്മായിൽ അത്തോളി, അമീർ പാവങ്ങാട്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ തോരായി, സൈനബ പറമ്പത്ത്.