കല്ലാച്ചി: കുറ്റിപ്രത്തെ രത്നാലയം കെ. ശങ്കരക്കുറുപ്പ് (86-റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: രത്നാവതി അമ്മ. മക്കൾ: ഉഷ, അനിൽകുമാർ (മർച്ചൻറ് നേവി), ഷീജ, ഷീബ (യു.എസ്.എ). മരുമക്കൾ: ഹരീഷ് കുമാർ (റിട്ട. യൂനിയൻ ബാങ്ക്, മടിക്കേരി), വിനീത, മധുസൂദനൻ (റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ്), അംബുജാക്ഷൻ (യു.എസ്.എ). സഹോദരൻ: പരേതനായ നാരായണക്കുറുപ്പ് (റിട്ട.കെ.എസ്.ഇ.ബി, ഒഞ്ചിയം).