കുന്നുമ്മക്കര: കാഞ്ഞിരക്കടവത്ത് കുഞ്ഞാമി (78) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല ഹാജി, അബൂബക്കർ, ഹുസൈൻ കുട്ടി ഹാജി, ആസ്യ, അയിശു, ഫാത്തിമ.