കുറ്റ്യാടി: വടയത്തെ പരേതനായ നടുക്കണ്ടി നാണുവികുഞ്ഞാമി ഭാര്യ ദേവു (69) നിര്യാതയായി. മക്കൾ: പവിത്രൻ, (ദുബൈ), പവീഷ് (ബൂത്ത് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: ഷീബ, റീജ. സഹോദരങ്ങൾ: കുമാരൻ, നാരായണി, പരേതയായ കേളപ്പൻ, കല്യാണി, ചീരു, ജാനു.