ബാലുശ്ശേരി: പനായി നെല്ലിയോട്ട് കോയസ്സെൻറ ഭാര്യ കദീശ(80) നിര്യാതനായി. മക്കൾ: ഫാത്തിമ, ആയിശ, മുഹമ്മദ്, സക്കീന. മരുമക്കൾ: സലാം, മുഹമ്മദ്, മജീദ്, സൗദ.