ഫറോക്ക്: പരുത്തിപ്പാറ പട്ടര്‍ക്കണ്ടി അബ്ദുല്‍ സലീം (50) നിര്യാതനായി. പിതാവ്: പരേതനായ സൈതാലി. മാതാവ്: നബീസ. ഭാര്യ: മറിയം.മക്കള്‍: സഫ്ന, സ്വഫ്വാന, ഫര്‍സാന. മരുമക്കള്‍: സിറാജുദ്ദീന്, ഹസീബ് സിദ്ദീഖ്. സഹോദരങ്ങള്‍: ഇസ്ഹാഖ്, റിയാസ്, അസീസ്, ത്വാഹിറ.