എലത്തൂർ: പുതിയ നിരത്ത് നടുക്കണ്ടിയിൽ എൻ.സി. സുരേഷ് ബാബു(62) നിര്യാതനായി. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ബേബി ഗിരിജ. മകൻ: റിതിൻ. മരുമകൾ: രസ്യ. സഹോദരങ്ങൾ: ശാരദ, ശാന്ത, കമല, കൗസു, ശോഭന, പരേതരായ രാജൻ, സൗമിനി, നളിനി. സഞ്ചയനം തിങ്കളാഴ്ച.