കോഴിക്കോട്: ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന പുതിയങ്ങാടി തട്ടാർകണ്ടി ദേവദാസൻ (64) നിര്യാതനായി. വയനാട് കേണിച്ചിറയിലായിരുന്നു താമസം. പിതാവ് : പരേതനായ ഗോപാലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ഗീതാമണി. മക്കൾ: ബിജോയ്, ജസ്ന. സഹോദരൻ: അനിൽ കുമാർ.