നരിക്കുനി: നെല്ലിയേരിത്താഴം കളത്തിങ്ങൽ രാജീവിെൻറ ഭാര്യയും കൊടുവള്ളി നഴ്സിങ് ഹോം ജീവനക്കാരിയുമായ ലീബ (30) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: ബാലൻ. മാതാവ്: ലീന. മക്കൾ: ലിജോരാജ്, ലിേൻറാരാജ്. സഹോദരങ്ങൾ: ലിബേഷ്, ലിബില