ഇരിങ്ങത്ത്: വിയ്യഞ്ചിറ ചെത്തിൽ മീത്തൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സത്യൻ (രാജസ്ഥാൻ), സജീവൻ (ഗുജറാത്ത്) ലത, മിനി. മരുമക്കൾ: കുമാരൻ (മുയിപ്പോത്ത്) സുരേഷ് (വിളയാട്ടൂർ) രജനി, നിഷില.