പേരാമ്പ്ര: മരുതേരി തൂപ്പറ ലക്ഷ്മിയമ്മ (75) നിര്യാതയായി. മകൻ: രഘുനാഥ്. സഹോദരങ്ങൾ: ബാലൻ കിടാവ്, ജാനകിയമ്മ, പത്മനാഭൻ, പരേതനായ ശ്രീധരൻ.