കൊയിലാണ്ടി: പുളിയഞ്ചേരി മുതിരപ്പൊയിൽ ആമിന (70) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ജമീല, അഷ്റഫ്, മുസ്തഫ, ഷരീഫ, യൂനുസ്, ഹാഷിം. മരുമക്കൾ: മൊയ്തീൻ, ഷരീഫ, സുൽഫത്ത്, സീനത്ത്. നദീറ. സഹോദരങ്ങൾ: ബാവ, അബ്ദുറഹ്മാൻ, സഫി