പെരുമണ്ണ: എരണ്ടക്കുഴി പൊറ്റമ്മൽ പരേതനായ ബാബുവിെൻറ ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: ബിജു, ബിജിന. മരുമകൻ: വിജയൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ചന്ദ്രി, ദേവി, മിനി.