വടകര: പുതുപ്പണം അങ്ങാടിത്താഴ പൊന്നംകണ്ടിയിൽ ആഷിക്(20) നിര്യാതനായി. പിതാവ്: സജിത്ത് (പ്രിയ വെജിറ്റബിൾസ് ചെറുശ്ശേരി റോഡ്). മാതാവ്: പ്രിയ. സഹോദരൻ: ആദർശ്