നാദാപുരം: ഇരിങ്ങണ്ണൂരിലെ ഇളംപിലാവിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: സീത. മക്കൾ: റീജ, ഷർമിള, സത്യനാഥൻ, സിന്ധു. മരുമക്കൾ: രവി, ദാമോദരൻ, റീജ, സുരേഷ്ബാബു. സഹോദരങ്ങൾ: ഗോപാലൻ, ജാനകി, വിജയൻ, പരേതരായ ചന്തു, കല്യാണി.