വേളം: ശാന്തിനഗറിലെ കുന്നനോത്ത് അമ്മത് (68) നിര്യാതനായി. ഭാര്യ ഹലീമ. മക്കൾ: സിറാജ് (മസ്കത്ത്), സാജിത. മരുമക്കൾ: ഫർസാന, അസ്ലം കോറോത്ത് (കോട്ടപ്പള്ളി). സഹോദരങ്ങൾ: കുഞ്ഞാമി, ആയിഷ, ഖദീജ, ജമീല, സുഹ്റ