നാദാപുരം: തൂണേരി മുടവന്തേരി പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: അബ്ബാസ്, മഹമൂദ്, ആസ്യ, സുഹറ, സഫിയ, കമറുന്നിസ. മരുമക്കൾ: വടക്കയിൽ അഷ്റഫ്, ബഷീർ, റഫീക്ക്, റഷീദ, സീനത്ത്, പരേതനായ മുസ്തഫ.