കിണാശ്ശേരി: ഇഖ്റ ക്ലിനിക്കിനു പിൻവശംഅയ്ലോട്ടുപാടം മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹനീഫ, നസീർ, ഗഫൂർ (ബാവ), ഫാത്തിമ, പരേതനായ മഖ്ബൂൽ. മരുമക്കൾ: സൈതലവി പയ്യാനക്കൽ, സീനത്ത്, സറീന, സാഹിന.