പടിഞ്ഞാറ്റുംമുറി: കക്കോടി പൂതങ്ങര ജാനകി (90) നിര്യാതയായി. സഹോദരങ്ങൾ: മാധവൻ, ഇമ്പിച്ചിക്കുട്ടൻ, പരേതരായ സാമിക്കുട്ടി, ഭാസ്കരൻ, കല്യാണി.