പയ്യോളി: അയനിക്കാട് കുറ്റിയിൽപീടികയിലെ വള്ളിൽ സ്വപ്ന (38) നിര്യാതയായി. ഭർത്താവ്: പുതിയോട്ടിൽ സുമേഷ്. മക്കൾ: ഗോപിക, ജ്യോതിക. പിതാവ്: പരേതനായ വള്ളിൽ ഗോപാലൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. സഹോദരങ്ങൾ: ലത, ഉഷ, സുനിൽ, സുസ്മിത്ത്, സുനിത.