വടകര: പുതിയാപ്പ് പാറയുള്ളതിൽ പത്മാവതിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ്. മക്കൾ: പത്മരാജൻ, തുളസീദാസ്, ഷീബ, മരുമക്കൾ: പ്രകാശൻ, ഷൈജ, ശ്രീകല. സഹോദരങ്ങൾ: ലീലാമ്മ, ബാലകൃഷ്ണക്കുറുപ്പ്, പരേതയായ കാർത്യായനിയമ്മ.