വാകയാട്: മൂന്നാംപിലാവിൽ ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മകൻ: സത്യൻ. മരുമകൾ: ഷീന. സഹോദരങ്ങൾ: ലീല, പ്രേമ, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.