തിരുവള്ളൂർ: പരേതനായ ചാരുമ്മൽ മൊയ്തുവിെൻറ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: സുലൈഖ, ആസ്യ (വേളം), അബ്ദുസ്സലാം (അബൂദബി), അബ്ദുൽ മജീദ്.