നരിപ്പറ്റ: ചൊവ്വാമ്പള്ളി ശ്രീധരൻ നമ്പ്യാർ (75) പുവ്വാറക്കൽ നിര്യാതനായി. ഭാര്യ സുധാമ്മ. മക്കൾ: ജിതേഷ് (ഖത്തർ), ജോതി(അധ്യാപിക, നരിപ്പറ്റ യു.പി സ്കൂൾ), ജിഷ പുത്തഞ്ചേരി. മരുമക്കൾ: പ്രമോദ്, ഷിജു, ജീജ ലക്ഷ്മി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ശ്രീദേവിയമ്മ. സംസ്കാരം ശനിയാഴ്ച എട്ടിന്.