പുറക്കാട്ടിരി: കമ്മാറമ്പത്ത് ബാബു(68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുമേഷ് ബാബു, സനേഷ്. മരുമകൾ: അശ്വിനി. സഹോദരങ്ങൾ: അശോകൻ, സത്യ, പ്രേമി. സഞ്ചയനം ഞായറാഴ്ച.