നാദാപുരം: കല്ലാച്ചിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന മൊട്ടേമ്മൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷബീർ (ഖത്തർ), സബീന. മരുമക്കൾ: ഫൈസൽ (കൃഷി വകുപ്പ്), ജാസിറ. സഹോദങ്ങൾ. അന്ത്രു, അബ്ദുല്ല, നഫീസു, പരേതരായ സൂപ്പി ഹാജി, കുഞ്ഞാമി, കദീശ