കൂരാച്ചുണ്ട്: കാറ്റുള്ളമലയിലെ പരേതനായ കുന്നത്തേട്ട് മാത്യുവിെൻറ ഭാര്യ മറിയം (93) നിര്യാതയായി. മക്കൾ: തോമസ്, ജോണി (വ്യാപാരി) സിസ്റ്റർ ലീല, സാലി (തിരുവനന്തപുരം) ജോസ് (മുംബൈ) ബേബി (അക്ഷയ ബാങ്കേഴ്സ്) ടോമി, മാത്യു (വ്യാപാരി). മരുമക്കൾ: റോസ്ലിൻ, ലൂസി, മോളി, ഷൈനി, സെലിൻ, പരേതയായ ലിസി. സംസ്കാരം ശനിയാഴ്ച കാറ്റുള്ളമല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.