വാസപ്പൻവാസപ്പൻചങ്ങനാശ്ശേരി: തിരുവല്ല ഇടിഞ്ഞില്ലം തട്ടാരുപറമ്പില്‍ വാസപ്പന് (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: കിഷോര്‍, അമ്പിളി, അനിതമ്മ. മരുമക്കള്‍: സ്മിത, രഘു, രാജന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.