വടകര: നാദാപുരം റോഡ് വള്ളിൽ കൗസു (82) നിര്യാതയായി. മകൻ: പരേതനായ പ്രകാശൻ. സഹോദരങ്ങൾ: കമല, സുരേഷ് ബാബു, സുരേന്ദ്രൻ, പരേതരായ രാജൻ, പത്മിനി, രാധ.