വില്യാപള്ളി: പൊൻമേരി ഓച്ചാനത്തിൽ മീത്തൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ലക്ഷ്മി, രാധ, ബാലകൃഷ്ണൻ. പരേതനായ ചന്ദ്രൻ. മരുമക്കൾ: ഭാസ്കരൻ, ബാലൻ, അനില, ബാലകൃഷ്ണൻ.