പേരാമ്പ്ര: കായണ്ണ ചന്ദന വയൽ അണ്ണക്കോട്ടൻ ചാലിൽ കുഞ്ഞികൃഷ്ണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: സത്യൻ (ടെലിഫോൺ എക്സ്ചേഞ്ച് കൊയിലാണ്ടി) സുനി (എം.എം.എം ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ) സുധ. മരുമക്കൾ: ശ്രീകല (പാലേരി) രേഖ (പാണ്ടിക്കോട്) കെ. സി. സത്യൻ (വാളൂർ). സഹോദരങ്ങൾ: നാരായണക്കുറുപ്പ്, ബാലൻ, ശ്രീധരൻ, പരേതനായ കുഞ്ഞിചാത്തുക്കുറുപ്പ്.