കൊയിലാണ്ടി: കാവുംവട്ടം പഴങ്കാവിൽ ഖദീജ (71) നിര്യാതയായി. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ കല്ലിട്ട നടക്കുനി അസ്സൈനാർ (കുറുവങ്ങാട്). മക്കൾ: താഹിർ, അൽത്താഫ്, പരേതനായ നസറുദ്ദീൻ, അഫ്സത്ത്, നജ്മ. മരുമക്കൾ: റംല, പരേതനായ മുഹമ്മദ് നന്തി, നിസാർ രാമല്ലൂർ, നജ്മ, അഫ്സത്ത്.