ഊരള്ളൂർ: മൂത്താറാട്ട് മൊയ്തീൻ (85) നിര്യാതനായി. ഊട്ടെരി മഹല്ല് മുൻ വൈസ് പ്രസിഡൻറ്, മദ്രസയുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഇബ്രാഹിം, സൈദ്, നഫീസ, സുഹറ, റജീന, നജീറ. മരുമക്കൾ: അമ്മദ്, ഇ. അബ്ദുള്ള, ബഷീർ നൊച്ചാട്, ഷഹീദ് നടേരി, മുംതാസ്, സജ്ന.