ചേളന്നൂർ: പള്ളിപ്പൊയിൽ ഒറുവുങ്കരമീത്തൽ താമസിക്കും മരക്കാട്ടുകണ്ടിയിൽ കല്യാണി (83) നിര്യാതയായി. മക്കൾ. ശശീന്ദ്രൻ, സൗമിനി, രമേശൻ.മരുമക്കൾ: വത്സല, ശിവരാജൻ, ബിന്ദു. സഞ്ചയനം: ശനിയാഴ്ച.