മണ്ണൂർ: പ്രബോധിനി വാഴങ്ങാട്ട് മനോജ് കുമാർ (57) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: തങ്കം. ഭാര്യ: പ്രമീള. മക്കൾ: മഞ്ജുള, അഖിൽ. മരുമകൻ: അഭിലാഷ്. സഹോദരങ്ങൾ: അനിൽ കുമാർ, അഡ്വ: മണികണ്ഠകുമാർ, ഹരികുമാർ, പ്രിയദർശൻ, അർജുനൻ.