പയ്യോളി: മുചുകുന്ന് ആശാരി കണ്ടി മഞ്ജുള (46) നിര്യാതയായി. അച്ഛൻ: പരേതനായ മതിലേക്ക് ശങ്കരൻ കുട്ടി നായർ. അമ്മ: ജാനു. ഭർത്താവ്: വിജയൻ. മകൻ: അഭിനവ്. സഹോദരൻ: രാധാകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.