വടകര: കണ്ണൂക്കര കൊല്ലൻറവിട ഉസ്മാൻ (74) നിര്യാതനായി. പഴയകാല പ്രവാസിയും, ഏറെക്കാലം ദേര സൂഖ് നൈഫിൽ വ്യാപാരിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ആരിഫ്, സമീർ (ഇരുവരും സുഖ് നൈഫ്, ദുബൈ ) മരുമക്കൾ: നാഫ്സത്ത്, സമീറ.