ബാലുശ്ശേരി: കരിയാത്തൻകാവ് കല്ലുക്കണ്ടി അമ്മതു കോയയുടെ ഭാര്യ മറിയക്കുട്ടി (60) നിര്യാതയായി. മക്കൾ: നൗഷാദ് (ഖത്തർ), സാജിത. മരുമക്കൾ: കുഴിപ്പറമ്പിൽ മജീദ്, നീഷിദ. സഹോദരങ്ങൾ: ബീരാൻ, അമ്മത് കോയ(എരമംഗലം), പാത്തുമ്മ (നന്മണ്ട).