കുറ്റ്യാടി: മൊകേരി വലിയപറമ്പത്ത് കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൾ: ഉഷ. മരുമകൻ: ശശി (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പൊക്കി (മൊകേരി ), അമ്പൂട്ടി (തൊട്ടിൽപാലം) പരേതരായ മാത, മന്നി.