പേരാമ്പ്ര: ചേനോളി മഹല്ല് ജുമാ മസ്ജിദ് പ്രസിഡൻറും മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം കൗൺസിലറുമായ വയലാളി കുഞ്ഞമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷ്റഫ്, ഷരീഫ, റഹീമ, സക്കീന, നവാസ്, സുബൈർ. മരുമക്കൾ: മജീദ് പാറമ്മൽ, ഹമീദ് (മരുതേരി) അഷ്റഫ് (പൈതോത്ത്) നഫീസ (ഈസ്റ്റ് പേരാമ്പ്ര) നഷീദ (നൊച്ചാട്) രാരിഷ (പേരാമ്പ്ര). സഹോദരിമാർ: കുഞ്ഞായിശ വയലാളി, നഫീസ ആനോല, സുബൈദ കോറോത്ത്.