മാവൂർ: ഗ്വാളിയോർ റയോൺസ് ഹൈസ്കൂൾ അധ്യാപകനായിരുന്ന പൂവാട്ടുപറമ്പ് മാളിക ഇല്ലത്ത് നാരായണൻ നമ്പൂതിരി (57) നിര്യാതനായി. ഭാര്യ: രാജി (അധ്യാപിക). മകൾ: ആർദ്ര.