ചെലവൂർ: മാച്ചിങ്ങര വീട്ടിൽ പരേതനായ മൊയ്തീൻകോയ ഹാജിയുടെ ഭാര്യ ആയിശാബി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: എം. മുഹമ്മദ് (എൻജിനീയർ, ബംഗളൂരു), സാബു, ആമിന, ഹലീമ. മരുമക്കൾ: ആർ.വി. അഹമ്മദ് കോയ ഹാജി, ബീന, നസീമ, പരേതനായ ഇമ്പിച്ചിമോയി (വാവാട്).