എളേറ്റിൽ: കുറുന്താറ്റിൽ മൂട്ടോളിയിൽ മാധവൻകുട്ടി നായർ (91) നിര്യാതനായി. ഭാര്യ: ദാക്ഷായണിയമ്മ. മക്കൾ: ചന്ദ്രമതി, അജിതകുമാരി, പ്രസന്നകുമാരി. മരുമക്കൾ: സുരേന്ദ്രൻ (താമരശ്ശേരി), വാസുദേവൻ (മൂട്ടോളി), രാജീവൻ (മണ്ണാംപൊയിൽ).