കുന്ദമംഗലം: മലപ്പുറം കാവന്നൂര്‍ പഞ്ചായത്ത് വി.ഇ.ഒ പെരിങ്ങൊളം കുണ്ട്യോട്ട് മുരളീധരന് (46) നിര്യാതനായി. പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: വിജുല. മക്കള്‍: ഹരിഗോവിന്ദ്, ഹരിനന്ദന. സഹോദരങ്ങള്‍: സുരേന്ദ്രന് (റിട്ട.എയര്‍ഫോഴ്സ്), രമാദേവി, ദേവദാസന് (പ്രിന്‍സിപ്പൽ, പറയഞ്ചേരി ഗവ.ബോയ്സ് എച്ച്.എസ്.എസ്.) സഞ്ചയനം ഞായറാഴ്ച.