കുരുവട്ടൂർ: ഉണിപ്പറമ്പത്ത് താഴം പൊറ്റമ്മൽ നാരായണൻ നായർ (78) നിര്യാതനായി. മക്കൾ: അഖിലേഷ് (ജോയ് ആലുക്കാസ്, വിജയവാഡ), ജീഷ്മ. മരുമകൻ: എൻ. ശ്രീജിത്ത് (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ബാലകൃഷ്ണൻ നായർ, ജനാർദനൻ നായർ, രാജൻ, സുലോചന. സഞ്ചയനം തിങ്കളാഴ്ച.